എംടിയുടെ പിടിവാശിക്ക് മുന്നിൽ ആ ആഗ്രഹം മാറ്റി വയ്ക്കേണ്ടി വന്നു അറ്റ്ലസ് രാമചന്ദ്രന്, അറിയണോ ആ കഥ?
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എംടി വാസുദേവന്‍ നായര്‍ക്ക് കേരള ജ്യോതി പുരസ്‌കാരം. മമ്മൂട്ടി, ഓംചേരി. ടി മാധവ മേനോന്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം. ആറ് പേര്‍ക്ക് കേരളശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എംപി പരേമേശ്വരന്‍, ഡോ സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ.