ജയറാമിനെ നായകനാക്കി സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ തിയേറ്ററുകളിലെത്തി. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രമാണിത്. 3 F സിനിമ ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. 3 F എന്നാല്‍ ഫണ്‍, ഫാമിലി, ഫാന്റസി എന്നാണര്‍ത്ഥം.
അനുശ്രിയാണ് നായിക. ചിത്രത്തില്‍ സലിംകുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെടുമുടിവേണു, ശ്രീനിവാസന്, കോട്ടയം പ്രദീപ്, ഇന്ദ്രന്‍സ്, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ആല്വിന് ആന്റണിയും ഡോ: സക്കറിയ തോമസും ശ്രീജിത്ത് രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
No comments Yet
ഒരു ആടിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട്, മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ച... more
തുളുനാടന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു. വി.മത്തായി കുഞ്ഞമ്പുനായര്‍ ബേത്തൂര്‍ എത്തിവര്‍ നിര്‍മ... more
ഹ്യൂമറിന് പ്രാധാന്യം നല്കി നവാഗതനായ ദിലീപ്മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആന അലറലോടലറല്‍'. ... more
രാജാധിരാജക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മാസ് ചിത്രം 'മാസ്റ്റര്‍പീസ്' തിയേറ്ററ... more