Reviews

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഒരുപിടി മലയാളചിത്രങ്ങള്‍ക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും തിയേറ്ററുകളിലെത്തും...

2017 ഡിസംബര്‍ അവസാനത്തില്‍ ക്രിസ്തുമസിന് മുന്നോടിയായി അഞ്ച് മലയാളചിത്രങ്ങള്‍ക്കൊപ്പം ഒരു തമിഴും ഒരു ഹിന്ദിയും ഉള്‍പ്പടെ ഏഴ് സിനിമകള്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. അജയ് വ...more

ചിരിമഴ പെയ്യിക്കാന്‍ ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതാം…

ജയറാമിനെ നായകനാക്കി സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ദൈവമേ കൈ തൊഴാം കെ. കുമാറാകണം' തിയേറ്ററുകളിലെത്തി. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രമാണിത്. 3 F സിനിമ ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. 3 F എന്നാല്‍ ഫണ്‍, ഫാമിലി, ഫാന്‍റസി എന്നാണര്‍ത്ഥ...more
  Ratings: No Votes

‘ദിവാന്‍ജി മൂല ഗ്രാന്‍റ്പ്രി(എക്സ്)’ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതാം…

ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിനുശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദിവാന്‍ജി മൂല ഗ്രാന്‍റ്പ്രീ(എക്സ്). കുഞ്ചാക്കോ ബോബനാണ് സാജന്‍ ജോസഫ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈല ഉഷയാണ് നായിക. ...more
  Ratings: /

‘ഈട’ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതാം..

ദേശീയ-സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രസംയോജകനായ ബി. അജിത്കുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈട.' മൈസൂരിന്‍റെയും ഉത്തര മലബാറിന്‍റെയും പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍നിഗം നായകകഥാപാത്രത്തെ അവതരിപ്പി...more
  Ratings: /

‘വിമാനം’ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതാം…

മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രദീപ് എം. നായര്‍ തിരക്കഥ രചിച്ച് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് 'വിമാനം'. മാജിക് ഫ്രെയിമിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മ്മച്ചത്. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം ദുര്‍ഗ്ഗാകൃഷ...more
  Ratings: /

‘ആന അലറലോടലറല്‍’ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതാം…

ഹ്യൂമറിന് പ്രാധാന്യം നല്‍കി നവാഗതനായ ദിലീപ്മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആന അലറലോടലറല്‍'. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഹാഷിമായി വിനീത് ശ്രീനിവാസനും പാര്‍വ്വതിയായി അനുസിത്താരയുമാണ് എത്തുന്നത്. നന്ദിലത്ത് അര്‍ജ്ജുന്‍ എന്ന ആന ഒരു പ്രധാന കഥാപ...more
  Ratings: /

‘ആട് 2’ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എഴുതാം..

ഒരു ആടിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട്, മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'ആട് ഒരു ഭീകരജീവിയല്ല'. ജയസൂര്യ, സണ്ണിവെയ്ന്‍ അടക്കമുള്ള ഒരു വലിയ താരനിര ഈ ചിത്രത്തിലുണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ആട് 2.'...more
  Ratings: /

‘മാസ്റ്റര്‍പീസ്’ ചിത്രത്തെക്കുറിച്ച് അഭിപ്രായം പങ്കുവെയ്ക്കാം….

രാജാധിരാജക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മാസ് ചിത്രം 'മാസ്റ്റര്‍പീസ്' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.  ചിത്രത്തിന്‍റെ തിരക്കഥ ഉദയ് കൃഷ്ണന്‍റേതാണ്. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി.എച്ച്. മുഹമ്മദ് വടകരയാണ് ചിത്രം നിര്‍മ്മിച...more
  Ratings: /

‘റിച്ചി’

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത് നിവിന്‍പോളി റിച്ചി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'റിച്ചി'. റിച്ചി അസ്സല്‍ ലോക്കല്‍ റൗഡിയാണ്. രണ്ട് കഥാപാത്രങ്ങളിലൂടെയാണ് റിച്ചിയുടെ കഥ പുരോഗമിക്കുന്നത്. ഇരുവരുടെ തീവ്രമായ സൗഹൃദത്തിലാണ് സിനിമ...more
  Ratings: /

നിലാവറിയാതെ

തുളുനാടന്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബിജു. വി.മത്തായി കുഞ്ഞമ്പുനായര്‍ ബേത്തൂര്‍ എത്തിവര്‍ നിര്‍മ്മിച്ച് ഉത്പല്‍ വി. നായനാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിലാവറിയാതെ'. ബാല, അനുമോള്‍, സുധീര്‍കരമന, സന്തോഷ് കീഴാറ്റൂര്‍, ശിവാനി, ഇന്ദ്രന്‍സ്, കലാശാല...more
  Ratings: /
Load More