Videos

by സ്വന്തം ലേഖകൻ
ആദിയുടെ ആഡിയോ ലോഞ്ച്  മോഹന്‍ലാല്‍ നിര്‍വഹിച്ചു

ആശിര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയുടെ ആഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു.  ആഡിയോ ലോഞ്ച് ഫെയ്സ്ബുക്ക് ലൈവ് വഴിയാണ് നിര്‍വ്വഹിച്ചത്. ആന്‍റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ ജോണ്‍സനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും

 

 

No comments Yet

COLLECTIONS