Videos

by സ്വന്തം ലേഖകൻ
ആദിയിലെ 'സൂര്യനെ' എന്ന ഗാനം കാണാം

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയിലെ ‘സൂര്യനെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. നജിംഅര്‍ഷാദ് ആലപിച്ച ഈ ഗാനത്തിന്‍റെ രചന സന്തോഷ് വര്‍മ്മയാണ്. അനില്‍ ജോണ്‍സനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS