Videos

by സ്വന്തം ലേഖകൻ
ഷാജി പാപ്പനും സംഘവും തിരിച്ചെത്തുന്ന ആട് 2 ലെ അടിപൊളി ഗാനരംഗം കാണാം

ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗമായ ‘ആട് 2’ ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി മനു മഞ്ജിത് ഗാനരചന നിര്‍വ്വഹിച്ച് ‘ചങ്ങാതി നന്നായാല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററിലെത്തും.

No comments Yet

COLLECTIONS