Videos

by സ്വന്തം ലേഖകൻ
ആമി ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

കമലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മഞ്ജുവാര്യര്‍ മുഖ്യകഥാപാത്രമാകുന്ന ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജുവിനെ കൂടാതെ മുരളിഗോപി, ടൊവിനോ തോമസ്, രഞ്ജിപണിക്കര്‍, അനൂപ് മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. എം. ജയചന്ദ്രനും തൗഫീക് ഖ്വറേഷിയുടം ചേര്‍ന്നാണ്.

No comments Yet

COLLECTIONS