Videos

by സ്വന്തം ലേഖകൻ
'അങ്കരാജ്യത്തെ ജിമ്മന്‍മാര്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത് സാമുവല്‍ മാത്യു നിര്‍മ്മിക്കുന്ന അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് പിള്ള, രൂപേഷ് പീതാംബരന്‍, ഡോ. റോണി, അനുമോഹന്‍, മറീന മൈക്കിള്‍, വിനീത കോഷി, അര്‍ച്ചന, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗിരീഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

No comments Yet

COLLECTIONS