Videos

by സ്വന്തം ലേഖകൻ
അനുഷ്ക ഷെട്ടി മുഖ്യകഥാപാത്രമാകുന്ന ഭഗ് മതിയുടെ ട്രീസര്‍ കാണാം

2018 ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന അനുഷ്ക്ക മുഖ്യകഥാപാത്രമാവുന്ന ‘ഭഗ് മതി’ ജി. അശോക് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. തമിഴിലും തെലുങ്കിലുമായി ഇറക്കുന്ന ഈ ചിത്രത്തില്‍ ജയറാമും ഉണ്ണി മുകുന്ദനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളാകുന്നു.

No comments Yet

COLLECTIONS