Videos

by സ്വന്തം ലേഖകൻ
സാങ്കേതികതയും ആക്ഷനും നിറഞ്ഞ അക്വമാന്‍റെ ട്രെയിലര്‍

കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്‍റെ കഥകളുമായി അക്വാമന്‍ എത്തുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ ട്രെയിലല്‍ പുറത്തിറങ്ങി. സാങ്കേതികതയും ആക്ഷനും നിറഞ്ഞ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹോളിവുഡ് താരം ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്നത്. ജയിംസ് വാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 21-ന് ചിത്രം പദര്‍ശനത്തിനെത്തുന്നു.

No comments Yet

COLLECTIONS