Videos

by സ്വന്തം ലേഖകൻ
ബലൂണിലെ 'മഴൈ മേഘം' എന്ന ഗാനം പുറത്തിറങ്ങി

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ആലപിച്ച ബലൂണിലെ ‘മഴൈ മേഘം’ എന്ന ഗാനം പുറത്തിറങ്ങി. സിനിഷാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജയ്യും അഞ്ജലിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

No comments Yet

COLLECTIONS