Videos

by സ്വന്തം ലേഖകൻ
ഭാഗ്മതിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി

അനുഷ്കാഷെട്ടി മുഖ്യകഥാപാത്രമായി എത്തുന്ന ഭാഗ്മതിയുടെ ട്രെയ് ലര്‍ പുറത്തിറങ്ങി. യു.വി. ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശിയും പ്രമോദും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജി. അശോകാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദനും ജയറാമുമാണ് മറ്റ് പ്രധാന താരങ്ങള്‍. തമന്‍ ആണ് സംഗീതം നല്‍ല്‍കിയിരിക്കന്നത്.

No comments Yet

COLLECTIONS