Videos

by സ്വന്തം ലേഖകൻ
കാര്‍ബണിലെ 'ദൂരെ ദൂരെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

വേണു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന  കാര്‍ബണിലെ ‘ദൂരെ ദൂരെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിഷാല്‍ ഭരദ്വാജ് സംഗീതം  നിര്‍വ്വഹിച്ചിരിക്കുന്നു.

No comments Yet

COLLECTIONS