Videos

by സ്വന്തം ലേഖകൻ
ജയസൂര്യ നായകനാകുന്ന ക്യാപ്ടന്‍റെ ടീസര്‍

ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ മുന്‍ നായകനായ വി.പി. സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ വി.പി. സത്യനായി എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പ്രജേഷ് സെന്‍ ആണ്. ഗുഡ്വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായികമായി എത്തുന്നത് അനു സിത്താരയാണ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു.

No comments Yet

COLLECTIONS