Videos

by സ്വന്തം ലേഖകൻ
മണിയുടെ ശബ്ദത്തില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യഗാനമെത്തി.

വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു.. കലാഭവൻ മണിയുടെ ശബ്ദത്തിൽ ഉള്ള പാട്ടാണ് ചാലക്കുടിക്കാരൻെറ ആദ്യ ഗാനമായി എത്തിയിരിക്കുന്നത്. മണിത്താമര രചനയും സംഗീതവും നിർവ്വഹിച്ച പാട്ട് റീ മിക്സ് ചെയ്ത് ചാലക്കുടിയിലെ അഞ്ഞൂറിൽ പരം ആട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS