Videos

by സ്വന്തം ലേഖകൻ
58-ാം പിറന്നാളിന് ലാലേട്ടന് ഫാന്‍സ്കാരുടെ സമ്മാനം- ചിങ്കപ്പുലി. വീഡിയോ കാണൂ...

58-ാം പിറന്നാളിന് ട്രിബ്യൂട്ട് ടു അവര്‍ ലാലേട്ടന്‍ എന്ന പേരില്‍ ചിങ്കപ്പുലി വീഡിയോ സോംഗ് പുറത്തിറക്കി മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്. തങ്ങളുടെ താരരാജാവിന്റെ ജന്മദിനം അവിസ്മരണീയമാക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ തലയും മുണ്ടും മുറുക്കിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫി വിസ്മയം പീറ്റര്‍ ഹെയ്ന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിച്ചത്. 

No comments Yet

COLLECTIONS