Videos

by സ്വന്തം ലേഖകൻ
'ദൈവമേ കൈതൊഴാം കെ. കുമാറാകണം' ട്രെയിലര്‍ കാണാം

സലിംകുമാര്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന മുഴുനീളഹാസ്യചിത്രം ദൈവമേ, കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
യു.ജി.എം എന്‍റര്‍ടെയ്മെന്‍റ് ഇന്‍ അസോസ്സിയേഷന്‍ വിത്ത് അനന്യാ ഫിലിംസിന്‍റെ ബാനറില്‍ ഡോ. സഖറിയാതോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അനുശ്രീയാണ് നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ്കണാരന്‍, കലിംഗശശി, കുളപ്പുള്ളി ലീല, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

No comments Yet

COLLECTIONS