Videos

by സ്വന്തം ലേഖകൻ
വിജയ് യേശുദാസും കാവ്യ മാധവനും ആലപിച്ച 'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണെ...' വീഡിയോ സോങ്

നടന്‍ സലിംകുമാര്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മുഴുനീളഹാസ്യചിത്രമാണ് ദൈവമേ, കൈതൊഴാം കെ. കുമാറാകണം. ചിത്രത്തിലെ ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണെ…’ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി.
സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് നാദിര്‍ഷയാണ് ഈണം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും കാവ്യ മാധവനുമാണ് ആലപിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS