Videos

by സ്വന്തം ലേഖകൻ
ദുല്‍ഖര്‍-കീര്‍ത്തി ചിത്രത്തിന്‍റെ ലോഗോ പ്രകാശനം

നാഗ്അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാനദി. തെലുങ്കില്‍ തയ്യാറാകുന്ന ഈ ചിത്രം പ്രശസ്തയായ നടി സാവിത്രിയുടെ ജീവചരിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ്, സമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തെലുങ്ക്, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസാകുന്നത്. റൊമാന്‍റിക് നായകന്‍ ജമിനി ഗണേഷനെ വെള്ളിത്തിരയിലവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍ാനാണ്. ‘ഒരു നടികൈയിന്‍ കഥൈ’ എന്നതാണ് തമിഴ് ടൈറ്റില്‍. ചിത്രത്തിന്‍റെ ലോഗോ പ്രകാശന ദൃശ്യങ്ങളിലൂടെ…

No comments Yet

COLLECTIONS