Videos

by
ലിജോജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഈ.മ.ഔ

അങ്കമാലി ഡയറീസിനുശേഷം ലിജോജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഈ.മ.ഔ ആര്‍.ജി.കെ സിനിമാസിന്‍റെ ബാനറില്‍ പി.എഫ്. മാത്യൂസാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നു. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹന്‍ ഷൈജു ഖാലിദും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന പ്രശാന്ത് പിള്ളയുമാണ്.

No comments Yet

COLLECTIONS