Videos

by സ്വന്തം ലേഖകൻ
ആല്ലു അര്‍ജുന്‍ നായകനാകുന്ന എന്‍ പെയര്‍ സൂര്യ എന്‍ വീട് ഇന്ത്യയുടെ ടീസര്‍

ആല്ലു അര്‍ജുനനെ നായകനാക്കി വക്കന്തം വംശി സംവിധാനം നിര്‍വ്വഹിക്കുന്ന എന്‍ പെയര്‍ സൂര്യ എന്‍ വീട് ഇന്ത്യയുടെ ടീസര്‍ പുറത്തിറങ്ങി. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ശിരിഷ ശ്രീധറും ബണ്ണിവാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS