Videos

by സ്വന്തം ലേഖകൻ
അഭിയുടെ കഥ അനുവിന്‍റേയും എന്ന ചിത്രത്തിലെ 'എന്തിനോ കണ്ണേ' എന്ന ഗാനം കാണൂ

അഭിയുടെ കഥ അനുവിന്‍റേയും എന്ന ചിത്രത്തിലെ ‘എന്തിനോ കണ്ണേ’ എന്ന ഗാനം പുറത്തിറങ്ങി.
ബി.ആര്‍. വിജയലക്ഷ്മി സംവിധാനം ചെയ്ത് ടൊവിനോ തോമസും പിയാ ബാജ്പെയും അഭിനയിച്ച ചിത്രമാണ് അഭിയുടെ കഥ അനുവിന്‍റേയും. ബി.കെ. ഹരിനാരായണന്‍റെ ഗാനങ്ങള്‍ക്ക് ധരന്‍ കുമാര്‍ സംഗീതം നല്‍കി ഹരിചന്ദ്രനും ശ്വേതാമോഹനും ചേര്‍ന്ന് ആലപിച്ച ‘എന്തിനോ കണ്ണേ’ എന്ന ഗാനം പുറത്തിറങ്ങി.

No comments Yet

COLLECTIONS