Videos

by സ്വന്തം ലേഖകൻ
കാര്‍ബണ്‍ ട്രെയിലര്‍ പുറത്തിറങ്ങി

വേണു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫഹദ് ഫാസിലും മംമ്താ മോഹന്‍ദാസും അഭിനയിക്കുന്ന ചലച്ചിത്രമാണ് കാര്‍ബണ്‍. കെ.യു. മോഹനന്‍ ഛായാഗ്രഹണവും വിഷാല്‍ ഭരദ്വാജ് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

No comments Yet

COLLECTIONS