Videos

by സ്വന്തം ലേഖകൻ
മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ ഫ്ളിപ്പ് പുറത്തിറങ്ങി

മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ ഫ്ളിപ്പ് പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന പരോളിന്‍റെതാണ് ഡിജിറ്റല്‍ ഫ്ളിപ്പ്. തെരഞ്ഞെടുത്ത് ചില മൂവീ സ്റ്റില്‍സ് ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഫ്ളിപ്പ് തയ്യാറാക്കിയത്. ശരത് സന്തിത്താണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS