Videos

by സ്വന്തം ലേഖകൻ
ഹോക്കിയുടെ ആവേശം കാണികളില്‍ നിറയ്ക്കുന്ന ഗോള്‍ഡിന്‍റെ ടീസര്‍

1948ല്‍ ഇന്ത്യ നേടിയ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിന്‍റെ കഥ പറയുന്ന അക്ഷയ്കുമാറിന്‍റെ പുതിയ ചിത്രം ഗോള്‍ഡിന്‍റെ ടീസര്‍ റിലീസ് ചെയ്തു.  ഹോക്കിയുടെ ആവേശം കാണികളില്‍ നിറയ്ക്കുന്നതാണ് ടീസര്‍.  ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന 1946ന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

No comments Yet

COLLECTIONS