Videos

by സ്വന്തം ലേഖകൻ
കാലായുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

സുപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന കാലായുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച് 1 ന് ടീസര്‍ റിലീസ് ചേയ്യാനിരിക്കെ കാഞ്ചി മഠാധിപതിയുടെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പാ രഞ്ജിത്താണ് സംഗീത സംവിധായകന്‍.

No comments Yet

COLLECTIONS