‘കല്ല്യാണം’ എന്ന സിനിമയ്ക്കു വേണ്ടി രാജീവ് നായർ എഴുതിയ “പണ്ടേ നീ എന്നിലുണ്ടേ…പെണ്ണേ നീ ഉള്ളിലുണ്ടേ…” എന്ന വീഡിയോ ഗാനം പുറത്തിറങ്ങി , നവാഗതനായ പ്രകാശ് അലെക്സ് സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് തൈക്കുടം ബ്രിഡ്ജിലെ തിളങ്ങും താരം സിദ്ധാർത്ഥ് മേനോനാണ്.