Videos

by സ്വന്തം ലേഖകൻ
' കിണര്‍'ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

‘ കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം റിലീസ് ചെയ്തു. ‘മഴവില്‍ കാവിലെ’ എന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

No comments Yet

COLLECTIONS