Videos

by സ്വന്തം ലേഖകൻ
കിണറിന്‍റെ ടീസര്‍ പുറത്തിറങ്ങി

എം.എ. നിഷാദ് സംവിധാനം നിര്‍വ്വഹിക്കുന്ന കിണറിന്‍റെ ടീസര്‍ പുറത്തിറങ്ങി. 25 വര്‍ഷങ്ങള്‍ക്കുശേഷം യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യനും ചേര്‍ന്ന് പാടുന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. രേവതി, ജയപ്രദ, അര്‍ച്ചന എന്നിവരോടൊപ്പം പഴുപതി, ജോയ് മാത്യു, ഇന്ദ്രന്‍സ് തുടങ്ങിയവരും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ഇതിനകംതന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

No comments Yet

COLLECTIONS