Videos

by സ്വന്തം ലേഖകൻ
ലക്ഷ്മി- ദി സ്റ്റോറി ഓഫ് ഡാന്‍സിംഗ് ലെജന്‍റ് ടീസര്‍ ഇറങ്ങി

സമ്മര്‍ വെക്കേഷനില്‍ റിലീസിനൊരുങ്ങുന്ന ഒരു ഡാന്‍സ് മ്യൂസിക്കല്‍ ചിത്രമായ ലക്ഷ്മിയുടെ ടീസര്‍ പുറത്തിറങ്ങി. പ്രഭുദേവ കേന്ദ്രകഥാപാത്രമാവുന്ന ഈ ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, കരുണാകരന്‍, കോവൈ ശരള, സല്‍മാനന്‍ യൂസഫ്ഖാന്‍, ചംസ്, സാംപാല്‍ തുടങ്ങിവര്‍ അഭിനയിക്കുന്നു. വിജയ് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സാം സി.എസിന്‍റേതാണ് സംഗീതം. ട്രിഡന്‍റ് ആര്‍ട്ട്സിന്‍റെയും പ്രമോദ് ഫിലിംസിന്‍റെയും ബാനറില്‍ പ്രതീക് ചക്രവര്‍ത്തി, ശ്രുതി നല്ലപ്പ, ആര്‍. രവീന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

 

 

No comments Yet

COLLECTIONS