ശ്യാമപ്രസാദ് സംവിധാനം നിർവഹിച്ച നിവിൻ പോളി – തൃഷ ചിത്രമായ ഹേയ് ജൂഡിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ യെലാ ലാ ലാ എന്നാരംഭിക്കുന്ന ഗാനം മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
No comments Yet