Videos

by സ്വന്തം ലേഖകൻ
കഥ പറഞ്ഞ കഥയിലെ ഒരു പ്രണയ ഗാനം

ഡോ. സിജു ജവാഹര്‍ സംവിധാനം ചെയ്ത കഥ പറഞ്ഞ കഥ എന്ന ചിത്രത്തിലെ ‘അരികിലെന്‍’ എന്നാരംഭിക്കുന്ന പ്രണയഗാനം പുറത്തിറങ്ങി. ഡോ. ലക്ഷ്മിഗുപ്തന്‍റെ വരികള്‍ക്ക് ജയ്സണ്‍ ജെ. നായരാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് മേനോനാണ് ഗാനം പാടിയിരിക്കുന്നത്.

No comments Yet

COLLECTIONS