Videos

by സ്വന്തം ലേഖകൻ
ടൊവിനോ നായകനാകുന്ന മഡോണയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ 

ടൊവിനോ തോമസും ശരണ്യാ ആര്‍. നായരും നായികാനായകന്മാരുകുന്ന മഡോണയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വിഷ്ണു നാരായണാന് സംവിധാനം നിവ്വഹിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ്കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS