Videos

by സ്വന്തം ലേഖകൻ
എന്‍റെ മെഴുകുതിരി അത്താഴങ്ങളിലെ മറയത്തൊളികണ്ണാല്‍ എന്ന വീഡിയോ ഗാനം കാണാം

എന്‍റെ മെഴുകുതിരി അത്താഴങ്ങളിലെ മറയത്തൊളികണ്ണാല്‍ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. അനൂപ് മേനോനും മിയയുമാണ് ഗാനചിത്രകരണത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അനൂപ് മേനോന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രം സൂരജ് തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. 999 എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ നോബില്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS