Videos

by സ്വന്തം ലേഖകൻ
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി-അജയ് വാസുദേവ് ചിത്രം 'മാസ്റ്റര്‍പീസ്'ന്‍റെ ട്രെയിലര്‍ കാണാം

രാജാധി രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വിണ്ടും ഒന്നിക്കുന്ന ‘മാസ്റ്റര്‍പീസ്’ ന്‍റെ ട്രെയിലര്‍ റിലീസായി. ഡേവിഡ് ലിവിംഗ്സ്റ്റണ്‍ എന്ന ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്.
റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി.എച്ച്. മുഹമ്മദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

No comments Yet

COLLECTIONS