പൂരി ജഗന്നാഥിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മെഹബൂബിന്റെ തീയററ്റിക്കല്‍ ട്രെയിലര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പൂരി ജഗന്നാഥ് തന്നെയാണ്. സന്ദീപ് ചൗധയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് പൂരിയും നേഹ ഷെട്ടിയുമാണ് നായികാനായകന്മാര്. പൂരി ജഗന്നാഥിന്റെ പുത്രനാണ് ആകാശ് പൂരി. ചിത്രം മെയ് 11 ന് തീയറ്ററിലെത്തുന്നു.