Videos

by സ്വന്തം ലേഖകൻ
പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി'യിലെ വീഡിയോ സോങ്ങ്

പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്മാരായി എത്തുന്ന മൈസ്റ്റോറി എന്ന സിനിമയിലെ വിഡീയോ സോങ്ങ് പുറത്തിറങ്ങി. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ നിര്‍വ്വഹിച്ച ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറ് ഗാനങ്ങളാണുള്ളത്.

No comments Yet

COLLECTIONS