Videos

by സ്വന്തം ലേഖകൻ
അല്ലു അര്‍ജുന്‍ - അനു ഇമ്മാനുവല്‍ ഒന്നിക്കുന്ന 'നാ പേര് സൂര്യ- നാ ഇല്ലു ഇന്ത്യ'യുടെ ടീസര്‍ 

അല്ലു അര്‍ജുനും അനു ഇമ്മാനുവലും നായികാനായകന്മാരാകുന്ന ‘നാ പേര് സൂര്യ- നാ ഇല്ലു ഇന്ത്യ’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. വക്കന്തം വംശിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിരിഷ ശ്രീധര്‍ ലഗദപതിയും ബണ്ണി വാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. വിഷാല്‍, ഷേഖര്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഏപ്രിലില്‍ തീയേറ്ററിലെത്തും

No comments Yet

COLLECTIONS