Videos

by സ്വന്തം ലേഖകൻ
ചിരിയുടെ പൂരക്കാഴ്ചയുമായി 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി'ലെ ഗാനം

ചിരിയുടെ പൂരക്കാഴ്ചയുമായി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ’ പുതിയ ഗാനം പുറത്തിറങ്ങി. നരനായി ജനിച്ചത് മൂലം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. സന്തോഷ്‌ വര്‍മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു

No comments Yet

COLLECTIONS