Videos

by സ്വന്തം ലേഖകൻ
ഉദയനിഥി സ്റ്റാലിന്‍ നായകനാകുന്ന 'നിമിറി'ന്‍റെ ട്രെയിലര്‍ കാണാം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന നിമിറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നമിതാപ്രമോദാണ് നായിക. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കാണ് നിമിര്‍.

No comments Yet

COLLECTIONS