Videos

by സ്വന്തം ലേഖകൻ
ഒരു നല്ല നാള്‍ പാര്‍ത്തു ശൊല്‍റേന്‍- ലിറിക് സോംഗ് പുറത്തിറങ്ങി

വിജയ് സേതുപതി ചിത്രമായ ഒരു നല്ല നാള്‍ പാര്‍ത്ത് ശൊല്‍റേന്‍ എന്ന ചിത്രത്തിലെ ‘ലംബ ലംബ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് സോംഗ് പുറത്തിറങ്ങി. ക്രിസ്റ്റഫര്‍ സ്റ്റാന്‍ലിയാണ് ആലാപനം. കാര്‍ത്തിക് നേഥയുടെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

No comments Yet

COLLECTIONS