Videos

by സ്വന്തം ലേഖകൻ
'പക്കാ'യുടെ ഒഫിഷ്യല്‍ ട്രെയ്ലര്‍

എസ്.എസ്. സൂര്യ സംവിധാനം നിര്‍വ്വഹിച്ച് ടി. ശിവകുമാര്‍ നിര്‍മ്മിക്കുന്ന പക്കയുടെ എഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. വിക്രം പ്രഭുവാണ് നായകന്‍. നിക്കി ഗല്‍റായിയെ കൂടാതെ ബിന്ധു മാധവി, സൂരി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സി. സത്യയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

No comments Yet

COLLECTIONS