Videos

by സ്വന്തം ലേഖകൻ
പഞ്ചവര്‍ണതത്തയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.  ജയറാമും, കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ നായകന്മാരാകുന്നത്. അനുശ്രീയാണ് നായിക.  സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. സപ്തതരംഗിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

No comments Yet

COLLECTIONS