Videos

by
പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ വിമാനത്തിന്‍റെ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്‍റെ നിര്‍മ്മാണത്തില്‍ പ്രദീപ് എം. പിള്ള ആദ്യമായി സംവിധാനം ചെയ്യുന്ന വിമാനം ഒട്ടേറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. സംവിധാനയകന്‍റെ തന്നെ രചനയില്‍ പൃഥ്വിരാജ്, അലന്‍സിയര്‍, ദുര്‍ഗ്ഗാ കൃഷ്ണ, അനാര്‍ഘലി തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്നു. ഗോപി സുന്ദര്‍ സംഗീതവും ഹഹ്നാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന വിമാനത്തിന്‍റെ റിലീസ് ഡിസംബര്‍ 21 നാണ്.

No comments Yet

COLLECTIONS