എസ്. മഹേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രമായ കാളിയന്റെ മോഷന്‍ പോസ്റ്റര്പറത്തിറങ്ങി. ബി.ടി. അനില്‍കുമാര്‍ തിരക്കഥയും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വ്വഹിച്ച കാളിയനില്‍ രാജീവ് നായരുടെ വരികള്‍ക്ക് ശങ്കര്‍ ഈശന് ലോയ് സംഗീതം നല്കിയിരിക്കുന്നു.