Videos

by സ്വന്തം ലേഖകൻ
ബിജുമേനോന്‍ മുഴുനീള ഹാസ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന 'റോസാപ്പൂ' വിന്‍റെ ട്രെയിലര്‍ കാണാം

ബിജുമേനോനെ നായകനാക്കി നവാഗതനായ ബിനുജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റോസ്സാപ്പൂ’വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജുമേനോന്‍ മുഴുനീള ഹാസ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക.
തമ്മീന്‍ ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമ്മീന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നീരജ്മാധവ്, സൗബിന്‍, ഷാഹിര്‍, സുധീര്‍ കരമന, അലന്‍സിയാര്‍, ദിലീഷ് പോത്തന്‍, വിജയരാഘവന്‍, സലീംകുമാര്‍, ദിനേഷ്, നിര്‍മ്മല്‍ പാലാഴി, ശില്‍പ്പ തുടങ്ങിയവര്‍ക്കൊപ്പം നൂറ്റിനാല്‍പ്പതിലധികം നടിനടന്മാരും ഈ ചിത്രത്തിലുണ്ട്.

No comments Yet

COLLECTIONS