Videos

by സ്വന്തം ലേഖകൻ
കുട്ടനാടന്‍ മാര്‍പാപ്പയിലെ 'സ രി ഗ മ' എന്ന ഗാനത്തിന്‍റെ ടീസര്‍

കുഞ്ചാക്കോ ബോബന്‍ ചിത്രമായ കുട്ടനാടന്‍ മാര്‍പാപ്പയിലെ ‘സ രി ഗ മ’ എന്ന ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മലയാളം മൂവീ മേക്കേഴ്സിന്‍റെ ബാനറില്‍ ശ്രീജിത്ത് വിജയനാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. രാഹുല്‍ രാജാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.

No comments Yet

COLLECTIONS