Videos

by സ്വന്തം ലേഖകൻ
ഷാരുഖ്ഖാന്‍ ചിത്രമായ 'സീറോ'യുടെ ടീസര്‍

ഷാരുഖ്ഖാന്‍റെ പുതിയ ചിത്രമായ സീറോയുടെ ടീസര്‍ പുറത്തിറങ്ങി. തന്‍റെ ഫാന്‍സുകാര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സീറോയുടെ ടീസര്‍ റിലീസ് ചെയ്തത്. ആനന്ദ് എല്‍. റായ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനുഷ്കാ ഷര്‍മ്മയും കത്രീനകെയ്ഫുമാണ് നായികമാര്‍.

No comments Yet

COLLECTIONS