Videos

by സ്വന്തം ലേഖകൻ
ശിക്കാരി ശംഭുവിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം നിര്‍വ്വഹിച്ച ശിക്കാരി ശംഭുവിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മഴ’ എന്ന ഈ മനോഹര ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജിത്ത് ഇടവനയാണ്. ഹരിചരണും രോഷ്നി സുരേഷും ആപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

No comments Yet

COLLECTIONS