Videos

by സ്വന്തം ലേഖകൻ
ശിക്കാരി ശംഭുവിലെ വിജയ് യേശുദാസ് ആലപിച്ച കാണാച്ചെമ്പകപ്പൂ എന്ന ഗാനം.

അടുത്തുതന്നെ റിലീസാകാനിരിക്കുന്ന കുഞ്ചാക്കോബോബന്‍ ചിത്രമായ ശിക്കാരി ശംഭുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘കാണാച്ചെമ്പകപ്പൂ’ എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ശ്രീജിത്ത് ഇടവന ഈണം പകര്‍ന്നിരിക്കുന്നു

No comments Yet

COLLECTIONS